കൊടുങ്ങല്ലൂർ: മുൻ രാഷ്ട്രപതി ആർ. വെങ്കിടരാമന്റെ സെക്രട്ടറിയും രാജ്യസഭാ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനുമായിരുന്ന പൂവ്വപ്പിള്ളി ഗോപിനാഥിന്റെ ഭാര്യ കാരിക്കത്ത് ശോഭന ഗോപിനാഥ് (81) നിര്യാതയായി. ഡാൽമിയ സിമന്റ്സ് മുൻ ഉദ്യോഗസ്ഥയാണ്. സംസ്‌കാരം നടത്തി. മക്കൾ: ജയന്ത് ഗോപിനാഥ്, അഡ്വ. പാർവതി പുഷ്‌കർ. മരുമക്കൾ: പരേതനായ അഡ്വ. പുഷ്‌കർ, പ്രസീദ മേനോൻ.