obituary
മറിയംബി

ചാവക്കാട്: തിരുവത്ര സൈഫുള്ള റോഡിൽ താമസിക്കുന്ന മുട്ടിൽ ഹൈദ്രോസ് കുട്ടിയുടെ ഭാര്യയും കടപ്പുറം അഞ്ചങ്ങാടി പരേതനായ കറുത്ത അബുവിന്റെ മകളുമായ മറിയംബി(58) കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. മക്കൾ: അഷ്‌കർ, ലത്തീഫ്, നൗഷാദ്, ഷമീറ.