ഗുരുവായൂർ: പേരകം ആലുംപടിയിൽ താമസിക്കുന്ന തറയിൽ ചന്ദ്രൻ (78) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: തിലകൻ, ഷീബ, രാജീവ് (ട്രഷറർ, സേവാഭാരതി ചാവക്കാട് മുനിസിപ്പൽ സമിതി), സജീവ്, ഷിജിത്ത്. മരുമക്കൾ: കോമള, പ്രതാപൻ, ജിജി, നിഷ, പ്രസന്ന. സംസ്‌കാരം നടത്തി.