പീതാംബരൻ
മാള: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കൊച്ചിൻ ദേവസ്വം ബോർഡ് മുൻ അസിസ്റ്റന്റ് കമ്മിഷണർ മരിച്ചു. അഷ്ടമിച്ചിറ കാട്ടിക്കരക്കുന്ന് മാമ്പിളയത്ത് പീതാംബരൻ (71) ആണ് മരിച്ചത്. കൊവിഡ് സ്ഥിരീകരിച്ച് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: കാർത്തു (മുൻ അദ്ധ്യാപിക ). മക്കൾ: ജഗദീഷ് (മസ്‌കറ്റ് ), ശ്രീജിത്ത്, ശ്രിരഞ്ജിനി, ശ്രീലേഖ, മരുമക്കൾ: ബബിത, നിഷ ,ഹേമന്ത്, ദിലീപ് (സിവിൽ പൊലീസ് ഓഫീസർ ).