charamam-mery

മേരി

എടമുട്ടം: കഴിമ്പ്രം ഊക്കൻ ഔസേപ്പ് ഭാര്യ മേരി (84) കൊവിഡ് ബാധിച്ച് മരിച്ചു. സംസ്‌കാരം നടത്തി. മക്കൾ: പരേതനായ വിൻസെന്റ്, വർഗീസ്, സൈമൺ, ഫ്രാൻസിസ്, ലൂവിസ്. മരുമക്കൾ: ഗ്രേസി, ബീന, നിത, സെൽജി, പ്രിയ.