ഷെരീഫ
ചാവക്കാട്: ചേറ്റുവ സ്‌കൂളിന് പടിഞ്ഞാറ് ചേറ്റുവ ടിപ്പു സുൽത്താൻ കോട്ടയുടെ തെക്ക് താമസിക്കുന്ന വലിയകത്ത് അബ്ബാസിന്റെ ഭാര്യ ഷെരീഫ(60) കൊവിഡ് ബാധിച്ച് മരിച്ചു. മക്കൾ: നസീറ, ലൈല, ഷെഹർഭാനു, റൈഹാനത്ത്. മരുമക്കൾ: യുസഫ്, ഇമാം, ഷെമീർ. കബറടക്കം കൊവിഡ് പ്രോട്ടോകോൾ പ്രകാരം ചേറ്റുവ ജുമാ മസ്ജിദിൽ നടത്തി.