പുഷ്പാവതി
മാള: പുത്തൻചിറ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റും ഗുരുധർമ്മ പ്രബോധിനി സഭാ വൈസ് പ്രസിഡന്റുമായ പുളിക്കൽ പരേതനായ സതീശന്റെ ഭാര്യ പുഷ്പാവതി (69) കൊവിഡ് ബാധിച്ച ശേഷം ചികിത്സയിലായിരിക്കെ മരിച്ചു. പുത്തൻചിറ തെക്കുംമുറി ഹൈസ്‌കൂളിലെ മുൻ അദ്ധ്യാപികയായിരുന്നു. കൊവിഡ് ബാധിച്ച ശേഷം നെഗറ്റീവ് ആയെങ്കിലും ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മക്കൾ: സിംപിൾ പി. സതീഷ് (അദ്ധ്യാപിക ,നാട്ടിക എസ്.എൻ ട്രസ്റ്റ് ഹൈസ്‌കൂൾ), സരിത പി. സതീഷ് (പുല്ലൂറ്റ് വി.കെ. രാജൻ സ്മാരക ഹൈസ്‌കൂൾ). മരുമക്കൾ: മനോജ് (ബിസിനസ്), അനിലൻ (എയർപോർട്ട്).