kaimarunu
കൊടുങ്ങല്ലൂർ ഫയർ സർവീസ് അസോസിയേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന തുക മേഖലാ കമ്മിറ്റി അംഗം എം.എൻ സുധന് ലോക്കൽ കൺവീനർ ഷിജിൽ കെ.വി കൈമാറുന്നു

കൊടുങ്ങല്ലൂർ: മുഖ്യമന്ത്രിയുടെ കൊവിഡ് വാക്‌സിൻ ചലഞ്ചിലേയ്ക്ക് കൊടുങ്ങല്ലൂർ അഗ്‌നി രക്ഷാ നിലയത്തിലെ ജീവനക്കാരുടെ സഹായം. യൂണിറ്റിലെ കേരള ഫയർ സർവീസ് അസോസിയേഷൻ അംഗങ്ങൾ ചേർന്ന് സ്വരൂപിച്ച സംഖ്യ മേഖല കമ്മിറ്റി അംഗം എം.എൻ സുധന് ലോക്കൽ കൺവീനർ കെ.വി ഷിജിൽ കൈമാറി.