കയ്പമംഗലം:പെരിഞ്ഞനം നേതാജി റോഡിന് സമീപം താമസിച്ചിരുന്ന തേർ വീട്ടിൽ കുഞ്ഞണ്ടൻ മകൻ കരുണാകരൻ (78) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: കലേഷ്‌കുമാർ (കുവൈറ്റ്), ലിജേഷ്‌കുമാർ (മ്യൂസിക് ഡയറക്ടർ, ചെന്നൈ). മരുമക്കൾ: ഉണ്ണി മായ, ലക്ഷ്മി.