മണ്ണംപേട്ട: മേച്ചേരിപ്പടി ആലപ്പാട്ട് പരേതനായ ദേവസിയുടെ ഭാര്യ ത്രേസ്യ (86) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: റോസിലി, ജോസ്, സിസിലി, മേഴ്‌സി. മരുമക്കൾ: സെബാസ്റ്റ്യൻ, വത്സല, ജോൺസൻ, വിൻസെന്റ്.