മാള: പുത്തൻചിറ കിഴക്കുംമുറി പഴയാറ്റിൽ പരേതനായ തോമൻകുട്ടിയുടെ മകൻ ജോസഫിനെ (73) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇയാൾ തനിച്ച് താമസിക്കുകയായിരുന്നു. ഭാര്യ: പരേതയായ മേരി. മക്കൾ: മേജി, സിജി, രാജി. മരുമക്കൾ: ജിജോ, ടോളി, ജിബിൻ.