കയ്പമംഗലം: ചെന്ത്രാപ്പിന്നി എസ്.എൻ. വിദ്യാഭവനു സമീപം താമസിക്കുന്ന മാഞ്ചാക്കൽ പരേതനായ കുഞ്ഞിരാമൻ മകൻ ഗംഗാധരൻ (85) നിര്യാതനായി. ഭാര്യ: വസുമതി. മക്കൾ: ആശ, സന്തോഷ്, ബിന്ദു, സജീഷ്. മരുമക്കൾ: ദിവാകരൻ, പരേതനായ ഗണേശൻ, ജോബി, പൂജ. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.