പുതുക്കാട്: മഹാരാഷ്ട്ര വാർദ്ധ കാർമേലോദയ പ്രൊവിൻസിലെ സിസ്റ്റർ സുമ(46) കൊവിഡ് ബാധിച്ച് മരിച്ചു. സംസ്‌കാരം നടത്തി. മുംബയ് ബാന്ദ്ര ഹോളി ഫാമിലി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രിയാണ് മരിച്ചത്. പുതുക്കാട് പുളിക്കൽ പരേതനായ അന്തോണിയുടെയും ഫിലോമിനയുടെയും മകളാണ്. സഹോദരങ്ങൾ: മോൻസി വർഗീസ്,
ജൂഡ് പുളിക്കൽ, സിസ്റ്റർ റീന.