charamam-jalaludheen

ജലാലുദ്ദീൻ

വാടാനപ്പിള്ളി: കൊവിഡ് ബാധിച്ച് ഗൃഹനാഥൻ മരിച്ചു. തളിക്കുളം പുതുക്കുളം പടിഞ്ഞാറ് കറപ്പം വീട്ടിൽ ജലാലുദ്ദീൻ (75) ആണ് മരിച്ചത്. ഗവ. മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: സൗദ. മക്കൾ: അസ്മ, നദീറ, താഹിറ, നൗഷാദ്, സെബീന. മരുമക്കൾ: റഫീല, ഷറഫുദ്ദീൻ, സിദ്ദിക്ക്, ബക്കർ, താജുദ്ദീൻ.