sreedevi
ശ്രീദേവി

മേലൂർ: വെള്ളന്നൂർ പരേതനായ സഹദേവന്റെ ഭാര്യ ശ്രീദേവി (70) നിര്യാതയായി. സംസ്‌കാരം ഇന്ന് നടക്കും. മക്കൾ: സവിത. മരുമകൻ: വൻ രാജ് തമ്പി.