charamam-jijitha

ചാഴൂർ: കൃഷിഭവന് സമീപം വള്ളിയിൽ സഞ്ജയ്‌ ഭാര്യ ജിജിത (38) കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചു. സംസ്കാരം നടത്തി.