charamam-jinachandran

എടമുട്ടം: സൊസൈറ്റിക്ക് സമീപം പുത്തൻവീട്ടിൽ രാധാക്യഷ്ണൻ നായർ മകൻ ജിനചന്ദ്രൻ (56) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സുമ. മകൾ: സുഭദ്ര. സഹോദരങ്ങൾ: പ്രേമ അരവിന്ദ്, സുരേഷ്.