krishnan

തിരുവില്വാമല : ആക്കപ്പറമ്പ് സ്‌നേഹജിത് നിവാസ് ടി.എ കൃഷ്ണൻ (80) കൊവിഡ് ബാധിച്ചു മരിച്ചു. ഭാര്യ : സരസ്വതി അമ്മാൾ. മക്കൾ: ഗിരീഷ്, സതീശൻ, ബിന്ദു. മരുമക്കൾ : കവിത, സൗമ്യ, ബാലഗോപാലൻ.