radhamani

കയ്പമംഗലം: കാളമുറി പടിഞ്ഞാറ് പോഴങ്കണ്ടാലി പരേതനായ മോഹനൻ ഭാര്യ രാധാമണി (66) നിര്യാതയായി. എസ്.എൻ.ഡി.പി യോഗം കയ്പമംഗലം ബീച്ച് ശാഖാ അംഗമാണ്. മക്കൾ: മനോജ്, രെജി, രശ്മി. മരുമക്കൾ: പ്രീതി, സുരേഷ്, ബൈജു. സംസ്‌കാരം നടത്തി.