ratna

കയ്പമംഗലം: എടത്തിരുത്തി ചൂലൂർ തൈപ്പറമ്പത്ത് ഗംഗാധരൻ ഭാര്യ രത്‌ന (75) കൊവിഡ് ബാധിച്ച് മരിച്ചു. മക്കൾ: രാജേഷ്, രമേഷ്, രജനി. മരുമക്കൾ: ശോഭിത, അശ്വതി, രാജൻ. സംസ്‌കാരം നടത്തി.