obituary

ചാവക്കാട്: ബ്ലാങ്ങാട് കണ്ണംമൂട് താമസിക്കുന്ന പരേതനായ തൈപ്പറമ്പിൽ കറപ്പൻ മകൻ കുഞ്ഞൻ (72) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: നളിനി. മക്കൾ: സുധീർ, സുരജ. മരുമക്കൾ: അനിൽ, സരിത.