വാടാനപ്പിളളി : ഗണേശമംഗലം ജുമാഅത്ത് പള്ളിക്ക് സമീപം പുതിയവീട്ടിൽ കളമ്പറമ്പിൽ ഹംസ ഭാര്യ സുഹറ (64) നിര്യാതയായി. മക്കൾ: ഷംഷീല, സാഗിർ. മരുമക്കൾ: ഷാനവാസ്, ഷെഹീന.