വാടാനപ്പിള്ളി : തീരദേശത്തെ അഞ്ച് പഞ്ചായത്തുകളിലായി ഇന്നലെ 85 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏങ്ങണ്ടിയൂരിൽ 62 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്. വാടാനപ്പിള്ളി 2, തളിക്കുളം 11, നാട്ടിക 2, വലപ്പാട് 8 എന്നിങ്ങനെയാണ് രോഗ ബാധിതർ.