obituary

കൊടുങ്ങല്ലൂർ: ലോകമലേശ്വരം ആലേച്ചുപറമ്പിന് സമീപം മണ്ണാംപറമ്പിൽ പരേതനായ പുരുഷോത്തമൻ ഭാര്യ തങ്കമണി (71) നിര്യാതയായി. റിട്ട. പഞ്ചായത്ത് ഓഫീസ് ജീവനക്കാരിയായിരുന്നു. മക്കൾ: സീത, ഉണ്ണിക്കൃഷ്ണൻ, മനോജ് (സി പി.ഐ ലോകമലേശ്വരം ലോക്കൽ കമ്മറ്റി അംഗം). മരുമക്കൾ: അനിരുദ്ധൻ, ഷിബി, സന്ധ്യ.