മറ്റത്തൂർ: തെക്കൂട്ട് പരേതനായ ബാലകൃഷ്ണന്റെ ഭാര്യ നന്ദിനി (89) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ശ്രീരഞ്ജിനി, ശ്രീകല, ശ്രീദേവി, ഉണ്ണിക്കൃഷ്ണൻ, ശ്രീകുമാർ, മുരളി. മരുമക്കൾ: സദാനന്ദൻ, ഗംഗാധരൻ, മോഹനൻ, അജിത, അമ്പിളി, ലിന്ദു.