obit-photo

മണ്ണംപേട്ട: ഞാറ്റുവെട്ടി മാധവന്റെ ഭാര്യ കാർത്ത്യായനി (88) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ. ദാസൻ, സഹജൻ, സോമൻ, പരേതയായ ബേബി. മരുമക്കൾ: കാഞ്ചന, ഷൈജ, വനജ, പരേതനായ കുട്ടൻ.