obit-photo

മണ്ണംപേട്ട. വെള്ളപ്പാടി കൃഷ്ണൻകുട്ടി (77) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: വത്സല. മക്കൾ: പ്രദീപ്, പ്രീതി. മരുമക്കൾ: ഷിജി, തമ്പി.