എളനാട്: പുതിയ പുരയിൽ പരേതനായ ഷഹീദ് ഭാര്യ റുഖിയ്യ ( 85 ) നിര്യാതയായി. കബറടക്കം നടന്നു. മക്കൾ : സാദിഖ്, താഹിർ, ജാഫർ, പരേതനായ റാഫി, ഷറഫുന്നീസ, ഷജ്ന. മരുമക്കൾ: ഉമ്മു ഖുൽസു , അഫ്സത്ത്, നബീസ, സൽമ അബ്ദുറഹ്മാൻ, ഹനീഫ.