car

വിവാഹിതരെ ഇതിലേ... ട്രിപ്പിൾ ലോക് ഡൗണിലെ പൊലീസ് പരിശോധനക്കിടെ തൃശൂർ സ്വരാജ് റൗണ്ടിലൂടെ വധു വരൻമാരുമായി പോകുന്ന കാർ.