ചേർപ്പ്: പടിഞ്ഞാറെ പെരുമ്പിള്ളിശേരി സൗപർണികയിൽ തേലൂർ കരുണാകരൻ നായരുടെയും ചെമ്പാല വീട്ടിൽ സ്വർണ കുമാരിയുടെയും മകൻ ബാലകൃഷ്ണൻ (53) അബുദാബിയിൽ നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് പാറമേക്കാവ് ശാന്തി ഘട്ടിൽ. ഭാര്യ: ഹേമ. മക്കൾ: അർജുൻ, ആര്യ.