obituary
അബ്ദു

അബ്ദു

കൊടുങ്ങല്ലൂർ: എറിയാട് ഐനിക്കപറമ്പ് പള്ളിക്ക് സമീപം താമസിക്കുന്ന ചാലിൽ അബ്ദു (69) കൊവിഡ് ബാധിച്ച് മരിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കബറടക്കം നടത്തി. ഭാര്യ: ഫാത്തിമ്മ. മക്കൾ: ജാസ്മി, നെസീമ, സുഹറാബി, യൂസഫ്. മരുമക്കൾ: ഷിഹാബ്, സുലൈമാൻ, നൂർജഹാൻ, പരേതനായ സുധീർ.