death

വെള്ളാങ്ങല്ലൂർ: പൈങ്ങോട് പരേതനായ എരുമക്കാട്ടു പറമ്പിൽ കുഞ്ഞിശു മകൻ ലോറൻസ് (50) എലിപ്പനി ബാധിച്ച് മരിച്ചു. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. ഭാര്യ മോളി ഒരാഴ്ച്ച മുൻപാണ് മരിച്ചത്. മാതാവ്: സിസിലി. മക്കൾ: ഡെന്നീസ്, ഡെൽസി. യുത്ത് കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി ഇ.കെ. ജോബി സഹോദരൻ ആണ്. സംസ്‌കാരം വള്ളിവട്ടം സെന്റ് ജോസഫ് ദേവാലയത്തിൽ നടത്തി.