charmam

മൂർക്കനാട്: വേലപ്പറമ്പിൽ ശങ്കുട്ടന്റെ മകളും പരേതനായ കേശവദാസിന്റെ ഭാര്യയുമായ ജാനു (78) നിര്യാതയായി. സംസ്‌കാരം നടത്തി. സഹോദരങ്ങൾ: പരേതരായ കൊച്ചുപ്പെണ്ണ്, വാസു, തങ്കം, ബാലൻ, കുട്ടൻ.