പുതുക്കാട്: പഴായി വള്ളുകാടൻ പരേതനായ ശിവരാമന്റെ രമണി (61) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ എട്ടിന് വടൂക്കര ശ്രീ നാരായണ സമാജം ശ്മശാനത്തിൽ. മക്കൾ: അഖിൽ, അപർണ. മരുമക്കൾ: അഭിലാഷ്, സാന്ദ്ര.