തൃശൂർ: വടൂക്കര എടക്കളത്തൂർ വീട്ടിൽ ജോസ് (76) നിര്യാതനായി. കെ.എസ്.ഇ.ബി റിട്ട. ഉദ്യോഗസ്ഥൻ ആണ്. ഭാര്യ: റോസ് മേരി, മക്കൾ സിജോ ജോസ്, റീജോ ജോസ്. മരുമക്കൾ: ഡിക്‌സി സിജോ, ബിൻസി റീജോ. സംസ്‌കാരം ബുധനാഴ്ച.