ചാവക്കാട്: തിരുവത്ര ഗ്രാമക്കുളം ക്ഷേത്രത്തിന് വടക്കുഭാഗം താമസിക്കുന്ന പരേതനായ കണ്ണേങ്കലത്ത് കണ്ടര് ഭാര്യ അമ്മു (102) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: പരേതനായ കണ്ടുണ്ണി, പരേതനായ ശങ്കുരു, വേലായുധൻ, മാധവി, തങ്കമണി, ചന്ദ്രൻ. മരുമക്കൾ: പരേതനായ വേലായുധൻ, വാസു, കുഞ്ഞുമോൾ, തങ്കമണി, പ്രമീള, കമലാക്ഷി.