ദേവു
ചാവക്കാട്: ചേറ്റുവ കടവിനടുത്ത് താമസിക്കുന്ന പരേതനായ പെരിങ്ങാട്ട് കറപ്പുകുട്ടി മകൾ ദേവു(89) കൊവിഡ് ബാധിച്ച് നിര്യാതയായി. സഹോദരന്മാർ: അയ്യപ്പു, കൃഷ്ണൻ. സംസ്‌കാരം നടത്തി.