സഫിയ
തിരുവില്വാമല: മലേശ മംഗലം വാരിയത്ത് പടി സെയ്തുമുഹമ്മദിന്റെ ഭാര്യ സഫിയ (50) കൊവിഡ് ബാധിച്ച് മരിച്ചു. കബറടക്കം നടത്തി. മക്കൾ: റസാഖ്, റംസീന, റിയാസ്. മരുമകൻ: ഹക്കീം.