വരന്തരപ്പിള്ളി: പൊഴമ്പള്ളൻ ചന്ദ്രന്റെ മകൻ മനോജ്(50) നിര്യാതനായി. സംസ്‌കാരം നടത്തി. ചമയം ഫ്ളവേഴ്‌സ് ഉടമയും പത്ര ഏജന്റുമായിരുന്നു. അമ്മ: ചന്ദ്രിക. ഭാര്യ: സംഗീത. മക്കൾ. വിഷ്ണു, വിഷ്ണുപ്രിയ.