സാവിത്രി
മാള: കൊവിഡിനൊപ്പം ന്യുമോണിയയും ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചു. പൂപ്പത്തി ചൂളക്കൽ വിശ്വനാഥന്റെ ഭാര്യ സാവിത്രി (78) ആണ് മരിച്ചത്. കുടുംബാംഗങ്ങൾക്ക് കൊവിഡ് ബാധിച്ചിരുന്നുവെങ്കിലും പിന്നീട് നെഗറ്റീവായി. മക്കൾ: ബാബു, സവിത. മരുമക്കൾ: രാജി, ബാബു.