പരിശോധന നടക്കട്ടെ... ട്രിപ്പിൾ ലോക്ക് ഡൗണിൻ്റെ ഭാഗമായി തൃശൂർ സ്വരാജ് റൗണ്ടിൽ നടക്കുന്ന പരിശോധനക്ക് സമീപം തീറ്റ തേടി നടക്കുന്ന പൂച്ച.