lockdown-help-from-police

ലോക്കിടാത്ത സ്നേഹങ്ങൾ... ട്രിപ്പിൾ ലോക്ഡൗണിനെ തുടർന്ന് തൃശൂർ സ്വരാജ് റൗണ്ടിൽ വാഹന പരിശോധന നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥർ വിശന്ന് വലഞ്ഞ വൃദ്ധയ്‌ക്കും, പൂച്ചയ്‌ക്കും ആഹാരം നൽകുന്നു.