കൊടുങ്ങല്ലൂർ: റിട്ട. അദ്ധ്യാപികയായ മേത്തല കടുക്കച്ചുവട് ഈഴുവത്തറ പരേതനായ കൃഷ്ണൻ ഭാര്യ ഹർഷാദേവി (82) നിര്യാതയായി. മക്കൾ: മനോജ്, ബൈജു, ബിജു. മരുമക്കൾ: ഷെർളി, പ്രീതി , ദർശന.