വെള്ളിക്കുളങ്ങര: കൊടുങ്ങ തൃക്കൂർ പിഷാരത്ത് (കൊടുങ്ങ പിഷാരം) പരേതനായ കരുണാകര പിഷാരോടിയുടെ ഭാര്യ ശാരദ പിഷാരസ്യാർ (97) നിര്യാതയായി. മക്കൾ: പരേതനായ ഉണ്ണിക്കൃഷ്ണൻ, പരേതനായ ഗോപിനാഥൻ, രാധ, പത്മിനി, വിശ്വനാഥൻ, ഗിരിജ, ഗീത.