obit-photo
മറിയം

മുത്രത്തിക്കര: മാണിപ്പറമ്പിൽ പരേതനായ അന്തോണിയുടെ ഭാര്യ മറിയം(94) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: മേരി, പൗലോസ്, ആന്റണി, തോമസ്, റോസിലി, ജോൺസൻ, ഫാ. ജോസ് മാണിപ്പറമ്പിൽ, ഡെയ്‌സൺ, ഫാ. ഫ്രാൻസിസ് മാണിപ്പറമ്പിൽ. മരുമക്കൾ: തോമസ്, റോസിലി, മേഴ്‌സി, ജെസ്സി, ജോൺ, ലില്ലി, ഗ്ലാമറിൻ.