തൃപ്രയാർ: തൃപ്രയാർ ബീച്ച് പുലാക്കൽ കുട്ടൻ മകൻ ആണ്ടവൻ (58) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: രമ. മക്കൾ: അശ്വതി, അനുശ്രീ, അമൃത. മരുമക്കൾ: ആദർശ്, സ്വരൂപ്.