charamam-radhakrishnan
രാധാകൃഷ്ണൻ

തളിക്കുളം: തമ്പാൻകടവ് കാഞ്ഞിരത്തിങ്കൽ രാമൻ മകൻ രാധാക്യഷ്ണൻ (52) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സിന്ധു. മക്കൾ: അനുഷ്‌ക, ആവണി.