കോണത്തുകുന്ന്: പാലപ്രകുന്ന് പരേതനായ കോരുകുട്ടി മകൻ വള്ളോൻ (വള്ളോൻ മാഷ്) നിര്യാതനായി. വെള്ളാങ്ങല്ലൂർ കുറ്റിപ്പുറം യു.പി സ്‌കൂൾ മുൻ പ്രധാന അദ്ധ്യാപകൻ ആണ്. ഭാര്യ: അല്ലി. മക്കൾ: വനജ, മുകുന്ദൻ, ബീന. മരുമക്കൾ: സുകുമാരൻ, ജിഷ, ഷിബു. സംസ്‌കാരം നടത്തി.