charamam-kalikutty
കാളിക്കുട്ടി

ചേറ്റുവ: പടന്നയിൽ താമസിക്കുന്ന പരേതനായ വാക്കാട്ട് കുമാരൻ ഭാര്യ കാളിക്കുട്ടി (72) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: രവി, സോമൻ, ബിന്ദു, രമ. മരുമക്കൾ: ശ്യാമള, ലിഷ.