കോടാലി: കോനിക്കര റപ്പായി(92) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: കിക്കിലി. മക്കൾ: ജയിംസ്, ജെസ്സി, ലിങ്കൺ, ബെന്നി, ജാൻസി, ബിന്ദു, സാന്റോ. മരുമക്കൾ: ട്രീസ, ദേവസി, ലിജി, ബീന, ജോൺസൺ, തോമസ്, റിജി.